Saturday, May 3, 2025 3:14 pm

ഇന്ത്യയിൽ പ്രണയ വിവാഹങ്ങൾ വർധിക്കുന്നു ; സർവേ റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഇന്ത്യയില്‍ പ്രണയ വിവാഹങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര കമ്പനിയായ ദി നോട്ട് വേള്‍ഡ്വൈഡിന്റെ ഇന്ത്യയിലെ ഉപസ്ഥാപനമായ വെഡിംഗ്വെയര്‍ ഇന്ത്യ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. വിവാഹ നിശ്ചയം കഴിഞ്ഞ യുവതി-യുവാക്കള്‍ക്കിടയിലും അടുത്തിടെ വിവാഹിതരായ ദമ്പതികളിലുമാണ് സര്‍വേ നടത്തിയത്.

ഇതിന് മുമ്പ് 2020-ല്‍ നടത്തിയ സര്‍വേയില്‍ 68 ശതമാനം പേരുടെ വിവാഹം നിശ്ചയിച്ചുറപ്പിച്ചതായിരുന്നു. എന്നാല്‍ 2023ല്‍ നടത്തിയ സര്‍വേയില്‍ 44% ദമ്പതിമാര്‍ മാത്രമാണ് അറേഞ്ച്ഡ് മാര്യേജ് തിരഞ്ഞെടുത്തത്. അതായത് മൂന്നു വര്‍ഷത്തിനുള്ളില്‍ 24% കുറവാണുണ്ടായിരിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത അധികപേരും വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുവാനായ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെയാണ് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊറ്റനാട് എസ്‌സിവി ഹയർസെക്കൻഡറി സ്‌കൂളിൽ സമ്മർ കോച്ചിങ് ക്യാമ്പ് തുടങ്ങി

0
വൃന്ദാവനം : കൊറ്റനാട് എസ്‌സിവി ഹയർസെക്കൻഡറി സ്‌കൂളിൽ സമ്മർ കോച്ചിങ് ക്യാമ്പ്...

അജ്ഞാതനായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

0
ന്യൂമാഹി: കോപ്പാലം ബസ് സ്റ്റോപ്പിന് സമീപം പണിതീരാത്ത കെട്ടിടത്തിന്റെ വലത് ഭാഗത്തായി...

നീണ്ട കാത്തിരിപ്പിനൊടുവിൽ ചെറുകോൽപുഴ – റാന്നി റോഡ് വികസനം കരാർ നടപടിയിലേക്കു നീങ്ങുന്നു

0
ഇടപ്പാവൂർ : നീണ്ട കാത്തിരിപ്പിനൊടുവിൽ ചെറുകോൽപുഴ – റാന്നി റോഡ്...

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുതുക്കിയ മഴ മുന്നറയിപ്പ് പുറത്തിറക്കി. സംസ്ഥാനത്ത്...