ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വില കുറച്ച് എണ്ണ കമ്പനികള്‍. വാണിജ്യാവശ്യത്തിന് ഉള്ള സിലിണ്ടറുകളുടെ വിലയിലാണ് കുറവ്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയിൽ 99.75 രൂപയുടെ കുറവാണുണ്ടായത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില കുറച്ചു
RECENT NEWS
Advertisment