Friday, April 11, 2025 7:11 pm

പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ നി​രോ​ധിക്കുകയല്ല ; ആ​ശ​യ​പ​ര​മാ​യി നേ​രി​ട​ണ​മെ​ന്ന് ഷാ​ജി

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം : പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പോ​ലു​ള്ള സം​ഘ​ട​ന​ക​ളെ നി​രോ​ധി​ക്കു​ക​യ​ല്ല മ​റി​ച്ച്‌ ആ​ശ​യ​പ​ര​മാ​യി നേ​രി​ടു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് മു​സ്‌​ലിം ലീ​ഗ് സംസ്ഥാന സെ​ക്ര​ട്ട​റി കെ.​എം.​ഷാ​ജി. എ​സ്ഡി​പി​ഐ, പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് മു​ത​ലാ​യ സം​ഘ​ട​ന​ക​ള്‍ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ പ്രാ​യോ​ഗി​ക പ​തി​പ്പാ​ണെ​ന്നും ഇ​വ​യെ സം​വാ​ദ​ങ്ങ​ളി​ലൂ​ടെ നേ​രി​ട​ണ​മെ​ന്നും ഷാ​ജി പ​റ​ഞ്ഞു.

ഒ​രു സം​ഘ​ട​ന​യെ​യും നി​രോ​ധി​ക്കു​ന്ന​തി​നെ ഞാ​ന്‍ വ്യ​ക്തി​പ​ര​മാ​യി അം​ഗീ​ക​രി​ക്കു​ന്നി​ല്ല. കാ​ര​ണം നി​ങ്ങ​ള്‍ ഒ​രു സം​ഘ​ട​ന​യെ നി​രോ​ധി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് മ​റ്റൊ​രു രൂ​പ​ത്തി​ല്‍ തി​രി​ച്ചു​വ​രും. ഇ​ത്ത​ര​ത്തി​ലു​ള്ള ഉ​ദാ​ഹ​ര​ണ​ങ്ങ​ള്‍ ന​മു​ക്ക് മു​മ്പി​ലു​ണ്ട്. എ​ന്നാ​ല്‍ പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ ച​ര്‍​ച്ച​ക​ളി​ലൂ​ടെ ന​മു​ക്ക് അ​വ​യെ അ​പ്ര​സ​ക്ത​മാ​ക്കാ​ന്‍ ക​ഴി​യും  ഷാ​ജി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൈക്കൂലി വാങ്ങിയ തൃക്കാക്കര നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു

0
തൃക്കാക്കര  : കൈക്കൂലി വാങ്ങിയ തൃക്കാക്കര നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിതീഷ്...

സിഎംആർഎൽ-എക്സാ ലോജിക് കേസിൽ മുഖ്യമന്ത്രിക്കൊപ്പമെന്നും വീണാ വിജയന് പിന്തുണയില്ലെന്നും വ്യക്തമാക്കി സിപിഐ

0
തിരുവനന്തപുരം : സിഎംആർഎൽ-എക്സാ ലോജിക് കേസിൽ മുഖ്യമന്ത്രിക്കൊപ്പമെന്നും വീണാ വിജയന് പിന്തുണയില്ലെന്നും...

മാസപ്പടികേസില്‍ കോടതിയെ ചാരിയുള്ള മുഖ്യമന്ത്രിയുടെ മൗനം അവസാനിപ്പിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

0
തിരുവനന്തപുരം : മാസപ്പടികേസില്‍ കോടതിയെ ചാരിയുള്ള മുഖ്യമന്ത്രിയുടെ മൗനം അവസാനിപ്പിക്കണമെന്ന് മാത്യു...

തമിഴ്നാട്ടിൽ ബിജെപി- എഐഎഡിഎംകെ സഖ്യം പ്രഖ്യാപിച്ച് അമിത് ഷാ

0
ചെന്നൈ: 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെ അധ്യക്ഷൻ എടപ്പാടി കെ.പളനിസ്വാമിക്ക്...