Sunday, April 14, 2024 7:41 pm

പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ നി​രോ​ധിക്കുകയല്ല ; ആ​ശ​യ​പ​ര​മാ​യി നേ​രി​ട​ണ​മെ​ന്ന് ഷാ​ജി

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം : പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പോ​ലു​ള്ള സം​ഘ​ട​ന​ക​ളെ നി​രോ​ധി​ക്കു​ക​യ​ല്ല മ​റി​ച്ച്‌ ആ​ശ​യ​പ​ര​മാ​യി നേ​രി​ടു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് മു​സ്‌​ലിം ലീ​ഗ് സംസ്ഥാന സെ​ക്ര​ട്ട​റി കെ.​എം.​ഷാ​ജി. എ​സ്ഡി​പി​ഐ, പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് മു​ത​ലാ​യ സം​ഘ​ട​ന​ക​ള്‍ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ പ്രാ​യോ​ഗി​ക പ​തി​പ്പാ​ണെ​ന്നും ഇ​വ​യെ സം​വാ​ദ​ങ്ങ​ളി​ലൂ​ടെ നേ​രി​ട​ണ​മെ​ന്നും ഷാ​ജി പ​റ​ഞ്ഞു.

Lok Sabha Elections 2024 - Kerala

ഒ​രു സം​ഘ​ട​ന​യെ​യും നി​രോ​ധി​ക്കു​ന്ന​തി​നെ ഞാ​ന്‍ വ്യ​ക്തി​പ​ര​മാ​യി അം​ഗീ​ക​രി​ക്കു​ന്നി​ല്ല. കാ​ര​ണം നി​ങ്ങ​ള്‍ ഒ​രു സം​ഘ​ട​ന​യെ നി​രോ​ധി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് മ​റ്റൊ​രു രൂ​പ​ത്തി​ല്‍ തി​രി​ച്ചു​വ​രും. ഇ​ത്ത​ര​ത്തി​ലു​ള്ള ഉ​ദാ​ഹ​ര​ണ​ങ്ങ​ള്‍ ന​മു​ക്ക് മു​മ്പി​ലു​ണ്ട്. എ​ന്നാ​ല്‍ പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ ച​ര്‍​ച്ച​ക​ളി​ലൂ​ടെ ന​മു​ക്ക് അ​വ​യെ അ​പ്ര​സ​ക്ത​മാ​ക്കാ​ന്‍ ക​ഴി​യും  ഷാ​ജി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം ; ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

0
ഡല്‍ഹി: ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. ആക്രമണത്തില്‍ നിന്ന്...

അബ്ദുൾ റഹീമിനെയും കുടുംബത്തെയും തേടി വീണ്ടുമൊരു സന്തോഷം ; ചേർത്തുപിടിച്ച് ലുലു ഗ്രൂപ്പ്, വീട്...

0
കോഴിക്കോട്: സൗദിയിലെ ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിനെ മോച്ചിപ്പിക്കാനായുള്ള...

രൂക്ഷമായ വരൾച്ച അനുഭവപ്പെടുന്ന ബെം​ഗളൂരു ന​ഗരത്തിൽ 19 വരെ മഴ പെയ്യില്ലെന്ന് ഐഎം‍ഡി അറിയിപ്പ്

0
ബെംഗളൂരു: രൂക്ഷമായ വരൾച്ച അനുഭവപ്പെടുന്ന ബെം​ഗളൂരു ന​ഗരത്തിൽ 19 വരെ മഴ...

രണ്ട് മക്കളെ കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ യുവതി ജയിലിൽ മരിച്ച നിലയിൽ

0
ബെം​ഗളൂരു: ബെം​ഗളൂരു ജാലഹള്ളിയിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഗംഗാദേവി...