Saturday, July 5, 2025 2:21 am

കെഎസ്‌യു സമനില തെറ്റിയ ക്രിമിനല്‍ പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത് : എം.എ ബേബി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നവകേരള യാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് നേരെ ഷൂ ഏറ് നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കെഎസ്‌യുവും യൂത്ത് കോണ്‍ഗ്രസും സമനില തെറ്റിയ ക്രിമിനല്‍ പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫും അവര്‍ക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും അവരുടെ പോഷക സംഘടനകള്‍ എന്ന് അവര്‍ തന്നെ അവകാശപ്പെടുന്ന യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും പോലുള്ള സംഘടനകളും സമനില തെറ്റിയ ക്രിമിനല്‍ പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ ഏര്‍പ്പെട്ട് കൊണ്ടിരിക്കുന്നത്. ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന നവകേരള സദസ് ദിവസം കഴിയും തോറും മഹാവിജയമാകുന്നു. ഇത് സഹിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസും അതിന്റെ വിദ്യാര്‍ത്ഥി യുവജന സംഘടനകളും സമനില തെറ്റി ഭ്രാന്ത് പിടിച്ചത് പോലെ അതിക്രമങ്ങള്‍ ചെയ്യുന്നു. ആത്മഹത്യാ സ്‌കോഡുകള്‍ പോലെ വാഹനവ്യൂഹത്തിന് നേരെ ചാടാന്‍ പരിശീലിപ്പിച്ച് കുറച്ചു പേരെ രംഗത്തിറക്കി കെഎസ്‌യുകാരെയും യൂത്ത് കോണ്‍ഗ്രസുകാരെയും കൊണ്ട് അബദ്ധങ്ങള്‍ ചെയ്യിക്കുന്നുവെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞു.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...