മാന്നാറില്‍ കോണ്‍ഗ്രസ്​ അംഗത്തിന്‍റെ വോട്ടില്‍ സി.പി.എമ്മിന് പഞ്ചായത്ത് പ്രസിഡന്‍റ്​ സ്ഥാനം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍: മാന്നാറില്‍ കോണ്‍ഗ്രസ്​ അംഗത്തിന്‍റെ വോട്ടില്‍ സി.പി.എം  പഞ്ചായത്ത് പ്രസിഡന്‍റ്​ സ്ഥാനം സ്വന്തമാക്കി.കുട്ടംപേരൂര്‍ പതിനൊന്നാം വാര്‍ഡ് മെമ്പര്‍ സുനില്‍ ശ്രദ്ധേയത്തിന്‍റെ വോട്ടിലാണ് എല്‍.ഡി.എഫ് വിജയം. 18 അംഗ സമിതിയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ വരുകയും 9 അംഗങ്ങളുള്ള യു ഡി.എഫ് 2015ലെ പോലെ അധികാരത്തിലേറുമെന്ന് വിശ്വസിക്കു കയും ചെയ്തിരുന്നു.

ടി.വി രത്നകുമാരിയാണ്​ ഒന്‍പത്​ വോട്ടുകള്‍ നേടി പ്രസിഡന്‍റായത്​. യു.ഡി.എഫിലെ രാധാമണി ശശീന്ദ്രന്​ എട്ട്​​ വോട്ടുകള്‍ ലഭിച്ചു. ബി.ജെ.പിയുടെ ഏക അംഗം എസ്.ശാന്തിനി വോട്ട് അസാധുവാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...