പത്തനംതിട്ട : പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന എന്റെ കേരളം വ്യവസായ പ്രദർശനമേളയുടെ വിളംബരത്തിന്റെ ഭാഗമായി സ്ട്രീറ്റ് മജിഷ്യൻ അലി ചെർപ്പുളശ്ശേരിയുടെ അത്ഭുത ജാലവിദ്യ മാൻഗോ ട്റീ മാജിക് ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിനിർത്തി ശൂന്യതയിൽ നിന്നും മാങ്ങാണ്ടി കുഴിച്ചിട്ട് അതിൽ നിന്നും മാവ് വളർത്തി മാങ്ങ പറിച്ച് നൽകുന്ന ജാലവിദ്യ നാളെ (05 .05 .2022 വ്യാഴം രാവിലെ 8.30 മണിക്ക്) പത്തനംതിട്ട സ്പോർട്ട് കൗൺസിൽ ഓഫീസിനു മുന്നിൽ അവതരിപ്പിക്കുന്നു. ആദരണീയ കോന്നി എം. എൽ.എ അഡ്വ.ജനീഷ് കുമാർ ഉദ്ഘാടനം ചെയ്യും.
പത്തനംതിട്ടയിൽ ജനങ്ങളെ സാക്ഷിനിർത്തി മാങ്ങാണ്ടി കുഴിച്ചിട്ട്, മാവ് വളർത്തി മാങ്ങ പറിച്ച് നൽകുന്ന ജാലവിദ്യ
RECENT NEWS
Advertisment