മുംബൈ : മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം . നാല് പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട് . 27 രോഗികളെ ആശുപത്രിയില്‍ നിന്നും മാറ്റി .നാഗ്പൂരിലെ വാഡി പ്രദേശത്തെ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത് . രണ്ടാം നിലയിലുള്ള ഐ സി യുവിലെ എ സി യൂണിറ്റില്‍ നിന്നുമാണ് തീപിടുത്തമുണ്ടായത് .
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കോവിഡ് ആശുപത്രിയില്‍ തീപിടുത്തം , നാല് മരണം
RECENT NEWS
Advertisment