മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ സ്കൂളുകൾ ഈ മാസം 15നു തുറക്കും. വേണ്ട മുൻകരുതലുകളൊക്കെ സ്വീകരിച്ചാവും സ്കൂളുകൾ തുറക്കുക എന്ന് മന്ത്രി വർഷ ഗെയ്ക്‌വാദ് പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ വർധിക്കുകയാണ്. തുടരെ അഞ്ച് ദിവസങ്ങളായി 1000നു മുകളിലാണ് മഹാരാഷ്ട്രയിലെ കൊവിഡ് കേസുകൾ. അതുകൊണ്ട് തന്നെ ആളുകൾ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എന്നാൽ, മാസ്ക് നിർബന്ധമല്ല.
മഹാരാഷ്ട്രയിലെ സ്കൂളുകൾ ഈ മാസം 15ന് തുറക്കും
RECENT NEWS
Advertisment