മഹാരാഷ്ട്രയിലെ സ്കൂളുകൾ ഈ മാസം 15ന് തുറക്കും

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ സ്കൂളുകൾ ഈ മാസം 15നു തുറക്കും. വേണ്ട മുൻകരുതലുകളൊക്കെ സ്വീകരിച്ചാവും സ്കൂളുകൾ തുറക്കുക എന്ന് മന്ത്രി വർഷ ഗെയ്ക്‌വാദ് പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ വർധിക്കുകയാണ്. തുടരെ അഞ്ച് ദിവസങ്ങളായി 1000നു മുകളിലാണ് മഹാരാഷ്ട്രയിലെ കൊവിഡ് കേസുകൾ. അതുകൊണ്ട് തന്നെ ആളുകൾ മാസ്ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എന്നാൽ, മാസ്ക് നിർബന്ധമല്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻ രാജിൻ്റെ മരണം : അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

0
കൊച്ചി: ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട...

നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച ; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ പുതിയ താരിഫ് ഏർപ്പെടുത്തി...

0
വാഷിങ്ടൺ : നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഇന്ത്യയടക്കമുള്ള...

പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

0
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്....

ഫുട്‌ബോൾ താരങ്ങൾക്ക് കൂടുതൽ അവസരം ; ഇന്ത്യൻ ഫുട്‌ബോളുമായി കൈകോർക്കാൻ കേരളം

0
തിരുവനന്തപുരം : ഇന്ത്യൻ ടീമുമായി സഹകരിച്ച് സംസ്ഥാനത്ത് ഫുട്ബോൾ വളർച്ചയ്ക്ക് കളമൊരുക്കാൻ...