സൗദിഅറേബ്യ : സൗദി അറേബ്യയിലെ മക്കയില്‍ രണ്ട് മലയാളികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കോഴിക്കോട് കുറ്റ്യാടി സ്വദേശി അജ്മല്‍ (30) ആണ് മരിച്ചത്.നവരിയയിലെ കഫറ്റീരിയയില്‍ ജോലി ചെയ്തുവരികയായിരുന്നു കൊല്ലപ്പെട്ട അജ്മല്‍. ജോലിക്കിടെയുണ്ടായ വാക്കുതര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.
കോഴിക്കോട് സ്വദേശി മക്കയില്‍ കൊല്ലപ്പെട്ടു
RECENT NEWS
Advertisment




























