മക്കപ്പുഴ ഗവ. എൽ പി സ്കൂളിലെ തരിശ് ഭൂമിയില്‍ പച്ചക്കറി കൃഷി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കാർഷിക വികസന പദ്ധതിയില്‍ മക്കപ്പുഴ ഗവ. എൽ പി സ്കൂളിലെ തരിശ് ഭൂമിയില്‍ കൃഷിഭവന്‍റെ നേതൃത്വത്തില്‍ പച്ചക്കറി കൃഷി ആരംഭിച്ചു. തൊഴിലുറപ്പ് തൊഴിലാളികളും സ്കൂൾ കുട്ടികളും ചേർന്നാണ് പുതിയ കൃഷി നടൽ കർമം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എം.ജി ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗമായ റൂബി കോശി, പ്രമോദ് മന്ദമരുതി, നിഷ രാജീവ്, കൃഷി ഓഫീസർ മുത്തുസ്വാമി, അസിസ്റ്റന്റ് ഹരി, തൊഴിലുറപ്പ് തൊഴിലാളികൾ, അധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ഓഗസ്റ്റ് 1ന് കോഴഞ്ചേരി താലൂക്ക് വികസന...

ട്വന്റി 20 യെ വെട്ടിലാക്കി അഖില്‍ മാരാറുടെ പുതിയ ചാറ്റ് വെളിപ്പെടുത്തലുകൾ

0
കൊച്ചി: ട്വന്റി 20 പാര്‍ട്ടി വിടാനുള്ള കാരണങ്ങളും സാബു എം. ജേക്കബിനെതിരെയുള്ള...

കോന്നി പ്രമാടം സ്വദേശി ഡോ.സിബി ജോൺ പി.എച്ച്.ഡി കരസ്ഥമാക്കി

0
കോന്നി : വി - കോട്ടയം ഇളപ്പുനിൽക്കുന്നതിൽ വീട്ടില്‍ ഡോ.സിബി ജോൺ...