മത്സ്യതൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് സർക്കാർ ഉറപ്പു വരുത്തണമെന്ന് മലങ്കര കത്തോലിക്ക സഭ

For full experience, Download our mobile application:
Get it on Google Play

 പത്തനംതിട്ട : ഉപജീവനത്തിനായി സമരം ചെയ്യുന്ന മൽസ്യ തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് സംസ്ഥാനത്തെ ജനാധിപത്യ സർക്കാർ ഉറപ്പു വരുത്തണമെന്ന് മലങ്കര കത്തോലിക്ക പത്തനംതിട്ട രൂപതാ അദ്ധ്യക്ഷൻ ഡോ.ശമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലിത്താ ആവശ്യപ്പെട്ടു. മലങ്കര കത്തോലിക്കാ സഭയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട കളക്ട്രേറ്റിന് മുമ്പിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു.

യോഗത്തിൽ റജി താഴമൺ അദ്ധ്യക്ഷത വഹിച്ചു. ധർണ്ണയിൽ മലങ്കര കത്തോലിക്കാ അസോസിയേഷൻ പത്തനംതിട്ട രൂപതാ പ്രസിഡന്റ് തോമസ് എബ്രഹാം, അഡ്വ. കെ ജയവർമ്മ ,അഡ്വ. ലാലു ജോൺ ,പാസ്റ്റർ തോമസ്കുട്ടി പുന്നൂസ്, അബ്ദുൾ കലാം ആസാദ്, സാംകുട്ടി പാലയ്ക്കാ മണ്ണിൽ, തോമസ് ഡാനിയേൽ , മിനി സെബാസ്റ്റ്യൻ, ചെറിയാൻ ചെന്നിർക്കര, ബോബൻ താഴമൺ, അഭിനു മത്തായി, മഴവഞ്ചേരിൽ , മനോജ് കാത്തിരം നിൽക്കുന്നതിൽ, ജോർജ് വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ അറസ്റ്റ് 10,000-ത്തിലേക്ക് ; ജയിലുകൾ നിറയുന്നു, കുടുങ്ങുന്നവരിലേറെയും ചെറുകിടക്കാർ

0
കൊച്ചി : ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ...

ഇംഗ്ലീഷിനെ വിദേശഭാഷയായി കണക്കാക്കുന്നതിൽ വിയോജിപ്പ് ; സിബിഎസ്ഇ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : സി.ബി.എസ്.ഇ.യുടെ വിവാദമായ ത്രിഭാഷാ നയം പുനഃപരിശോധിക്കണമെന്ന് വാക്കാൽ അഭ്യർഥിച്ച്...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം ; ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

0
തിരുവനന്തപുരം: അർജൻറീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്നതിൻ്റെ പേരിൽ നടന്ന ജിഎസ്ടി വെട്ടിപ്പിലെ അന്വേഷണ...

റിയാദ് വിമാനത്താവളത്തിൽ ‘സൈലന്റ് എയർപോർട്ട്’പദ്ധതിക്ക് തുടക്കമായി ; ആദ്യഘട്ടം പ്രാബല്യത്തിൽ

0
റിയാദ് : വിമാനത്താവളത്തിലെ നിരന്തരമായ അറിയിപ്പുകളും ശബ്ദകോലാഹലങ്ങളും ഒഴിവാക്കി യാത്രക്കാർക്ക് കൂടുതൽ...