മലങ്കര ഓർത്തഡോക്സ് സഭ അൽമായ ട്രസ്റ്റിയായി റോണി വർഗീസ് എബ്രഹാമും വൈദിക ട്രസ്റ്റിയായി ഫാദർ ഡോക്ടർ തോമസ് വർഗീസ് അമയിലും തെരഞ്ഞെടുക്കപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സഭ അൽമായ ട്രസ്റ്റിയായി റോണി വർഗീസ് എബ്രഹാമും വൈദിക ട്രസ്റ്റിയായി ഫാദർ ഡോക്ടർ തോമസ് വർഗീസ് അമയിലും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് പത്തനാപുരത്ത് ചേർന്ന സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗമാണ് ഇവരെ തെരഞ്ഞെടുത്തത്. മൗണ്ട് താബോർ ദയറായിൽ പരിശുദ്ധ മോറോൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയിൽ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തിരഞ്ഞടുത്തത്. ഓൺലൈൻ വഴി നടന്ന വോട്ടെടുപ്പിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അസോസിയേഷൻ പ്രതിനിധികൾ പങ്കെടുത്തു. പോൾ ചെയ്തതിൽ ഭൂരിപക്ഷം വോട്ടിൻ്റെ അടിസ്ഥാനത്തിലാണ് വിജയികളെ പ്രഖ്യാപിച്ചത്. സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും സന്നിഹിതരായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലിഫോർണിയയിലെ രണ്ട് മലയാളി യുവതികളുടെ മരണം ; സുഹൃത്ത് കസ്റ്റഡിയിൽ

0
തൃശൂര്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഒരേ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ താമസിക്കുന്ന രണ്ട് മലയാളി...

ടിവികെയുടെ പ്രചാരണത്തിൽ കടുത്ത അതൃപ്തിയുമായി കോൺഗ്രസ്

0
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി...

കർണാടകയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് രായറെഡ്ഡിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

0
ബംഗളൂരു: കർണാടകയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് രായറെഡ്ഡിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു....

മിന്നൽ പ്രളയത്തിന് മുൻപ് അപകട മുന്നറിയിപ്പ് കൃത്യമാക്കാൻ ചൈനയോട് അഭ്യർത്ഥിച്ചിരുന്നതായി നേപ്പാളിലെ ഉദ്യോഗസ്ഥർ

0
കാഠ്‌മണ്ഡു: ഇതുവരെ 903 പേർ മരിക്കുകയും നാലായിരത്തിലേറെ ആളുകളെ കാണാതാവുകയും ചെയ്ത...