മലപ്പുറം: കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ പോയ 12 വയസുകാരന്‍ മുങ്ങി മരിച്ചു. പെരുമ്പറമ്പ് കലിയം കുളം കുട്ടന്റെ മകന്‍ സജിമോന്‍ ആണ് മുണ്ടമ്പ്ര തെക്കേ പാട്ട് പഞ്ചായത്ത് കുളത്തില്‍ ഇന്ന് രാവിലെ മുങ്ങി മരിച്ചത്. അരീക്കോട് ജിഎച്ച്‌എസ്‌എസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സജിമോന്‍. കുളത്തില്‍ മുങ്ങിത്താഴുന്ന കുട്ടിയെ കണ്ട നാട്ടുകാര്‍ രക്ഷപ്പെടുത്തി കടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
പുഴയില്‍ കുളിക്കാന്‍ പോയ 12 വയസുകാരന്‍ മുങ്ങി മരിച്ചു
RECENT NEWS
Advertisment