മലപ്പുറം : ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 12 പേരില്‍ റിമാന്‍ഡ് പ്രതിയും. കുറ്റിപ്പുറം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജൂണ്‍ ഒന്നിന് അറസ്റ്റിലായ കുറ്റിപ്പുറം പുഴമ്പുറം സ്വദേശിക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനുപുറമേ എടപ്പാള്‍ മേഖലയില്‍ ഭിക്ഷാടനം നടത്തുന്ന സേലം സ്വദേശിയായ വയോധികനും കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് ഇരുവര്‍ക്കും രോഗമുണ്ടായത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ച ആറ് പേര് വിദേശത്തുനിന്നും എത്തിയവരാണ്. നാല് പേര് ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്.
മലപ്പുറം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച 12 പേരില്‍ റിമാന്‍ഡ് പ്രതിയും
RECENT NEWS
Advertisment