മ​ല​പ്പു​റം ജി​ല്ല​യി​ല്‍ ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 12 പേ​രി​ല്‍ റി​മാ​ന്‍​ഡ് പ്ര​തി​യും

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം : ജി​ല്ല​യി​ല്‍ ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച 12 പേ​രി​ല്‍ റി​മാ​ന്‍​ഡ് പ്ര​തി​യും. കു​റ്റി​പ്പു​റം പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ജൂ​ണ്‍ ഒ​ന്നി​ന് അ​റ​സ്റ്റി​ലാ​യ കു​റ്റി​പ്പു​റം പു​ഴ​മ്പു​റം സ്വ​ദേ​ശി​ക്കാ​ണ് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​നു​പു​റ​മേ എ​ട​പ്പാ​ള്‍ മേ​ഖ​ല​യി​ല്‍ ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന സേ​ലം സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സമ്പര്‍ക്കത്തി​ലൂ​ടെ​യാ​ണ് ഇ​രു​വ​ര്‍​ക്കും രോ​ഗ​മു​ണ്ടാ​യ​ത്. ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​റ് പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും എത്തി​യ​വ​രാ​ണ്. നാ​ല് പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​വ​രു​മാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...