Sunday, April 27, 2025 8:40 am

മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ര്‍ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു ; ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ 22 ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും രോഗം

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ര്‍ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ 22 ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും രോഗം സ്ഥി​രീ​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സമ്പ​ര്‍​ക്ക​പ​ട്ടി​ക​യി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം.

ക​രി​പ്പൂ​രി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ക​ള​ക്ട​ര്‍ നേ​ര​ത്തെ ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. അ​ബ്ദു​ല്‍ ക​രീ​മി​ന് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഗ​ണ്‍​മാ​നും നേ​ര​ത്തെ രോ​ഗം ബാ​ധി​ച്ചി​രു​ന്നു. മ​ല​പ്പു​റ​ത്ത് വ്യാ​ഴാ​ഴ്ച 202 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. നാ​ല് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ള്‍​പ്പെ​ടെ 26 പേ​ര്‍​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യും 158 പേ​ര്‍​ക്ക് നേ​രി​ട്ടു​ള്ള സ​മ്പ​ര്‍​ക്കത്തി​ലൂ​ടെ​യു​മാ​ണ് രോ​ഗ​ബാ​ധ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എ​യ​ർ ഇ​ന്ത്യാ എ​ക്സ്​പ്ര​സി​ന്​ സാ​​ങ്കേ​തി​ക ത​ക​രാ​ർ

0
ദ​മ്മാം: വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.30-ന് ​ദ​മ്മാ​മി​ൽ​നി​ന്ന് ബം​ഗ​ളു​രു​വി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ട എ​യ​ർ ഇ​ന്ത്യ...

മുംബൈയിലെ ഇ.ഡി ഓഫീസിൽ വൻ തീപിടുത്തം

0
മുംബൈ : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മുംബൈയിലെ ഇ.ഡി ഓഫീസിൽ വൻ തീപിടുത്തം....

ഗർഭിണിയായ മുസ്‍ലിം സ്ത്രീക്ക് ചികിത്സ നിഷേധിച്ചതായി റിപ്പോർട്ട്

0
കൊൽക്കത്ത : കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തി​ന്‍റെ പശ്ചാത്തലത്തിൽ കൊൽക്കത്തയിലെ 27...

ജമ്മുകശ്മീൽ സാമൂഹികപ്രവർത്തകന് വെടിയേറ്റു

0
ശ്രീനഗർ: ജമ്മുകശ്മീരിൽ സാമൂഹികപ്രവർത്തകന് വെടിയേറ്റു. കുപ്‍വാര ജില്ലയിലാണ് സംഭവം. 45കാരനായ റസൂൽ...