Saturday, June 29, 2024 11:15 am

മലപ്പുറത്ത് പോലീസുകാരന് കോവിഡ് ; ഉദ്യോഗസ്ഥന് സമ്പര്‍ക്കങ്ങള്‍ കുറവെന്ന് എസ്‍പി

For full experience, Download our mobile application:
Get it on Google Play

പൊന്നാനി : മലപ്പുറം പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. പൊന്നാനിയിൽ നാല് ദിവസം ജോലി ചെയ്‍തതിനെ തുടര്‍ന്ന് ഇദ്ദേഹം ക്വാറന്‍റീനില്‍ ആയിരുന്നു. ഇദ്ദേഹത്തിന് കൂടുതല്‍ സമ്പര്‍ക്കങ്ങള്‍ ഇല്ലെന്ന് എസ്‍പി അറിയിച്ചു. മലപ്പുറത്ത് ഇന്നലെ 12 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. തിരൂരങ്ങാടിയ താലുക്കാശുപത്രിയിലെ ഡോക്ടർക്കും തിരുനാവായിലെ ആംബുലൻസ് ഡ്രൈവർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയതോടെയാണ് കാസര്‍കോട് ജില്ലയില്‍ ജില്ലാകളക്ടര്‍ പൊതുഗതാഗതത്തിന് നിയന്ത്രണമെര്‍പ്പെടുത്തിയിരിക്കുന്നത്. ജൂലൈ 31 വരെയായിരിക്കും നിയന്ത്രണം. ജില്ലയില്‍ കെഎസ്ആര്‍ടിസി, സ്വകാര്യബസുകള്‍ക്ക് സര്‍വ്വീസ് നടത്താമെങ്കിലും കണ്ടെയ്‌മെന്റ് സോണില്‍ നിര്‍ത്താനോ, ആളുകളെ കയറ്റാനോ പാടില്ലെന്നും കളക്ടര്‍ ഡി സജിത് ബാബു അറിയിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മനുഷ്യക്കടത്തിന് കമ്പോഡിയൻ പോലീസിന് കൈക്കൂലി നൽകുന്നതായി വെളിപ്പെടുത്തൽ ; 35 പേരെ കടത്തിയതായി പോലീസ്

0
തിരുവനന്തപുരം : തായ്ലാൻഡിൽ വിസിറ്റ് വിസയിലെത്തിയവരെ കമ്പോഡിയ അതിർത്തി കടത്താൻ കമ്പോഡിയൻ...

ജില്ലാ ജയിൽ നിർമാണം വീണ്ടും വീണ്ടും ചുവപ്പുനാടകളിൽ കുരുങ്ങി

0
പത്തനംതിട്ട : ജില്ലാ ജയിൽ നിർമാണം വീണ്ടും ചുവപ്പുനാടകളിൽ കുരുങ്ങി. പദ്ധതിയുടെ...

പുതിയ ക്രിമിനൽ നിയമങ്ങൾ ഭരണഘടനയെ പരിഹസിക്കുന്നു ; ടീസ്റ്റ സെതൽവാദ്

0
മുംബൈ: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ മൂന്ന് നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയെ...