വാ​ഹ​ന​മി​ടി​ച്ച്​ ചി​കി​ത്സ​യി​ലി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

റി​യാ​ദ് : റോ​ഡ്​ സൈ​ഡി​ൽ നി​ൽ​ക്കു​​മ്പോ​ൾ വാ​ഹ​നം വ​ന്നി​ടി​ച്ച്​ ഗു​രു​ത​ര പ​രു​ക്കേ​റ്റ്​ റി​യാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന മ​ല​യാ​ളി യു​വാ​വ്​ മ​രി​ച്ചു. മ​ല​പ്പു​റം 55ാം മൈ​ല്‍ അ​ര​ക്കു​പ​റ​മ്പ് ച​ക്കാ​ല​കു​ന്ന​ന്‍ വീ​ട്ടി​ല്‍ സൈ​നു​ല്‍ ആ​ബി​ദ് (34) ആ​ണ്​ മ​രി​ച്ച​ത്. വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​വു​ന്ന​ത്​ ര​ണ്ടാ​ഴ്​​ച മു​മ്പാ​ണ്. റി​യാ​ദ്​ റി​മാ​ലി​ൽ ദ​മ്മാം ഹൈ​വേ​യു​ടെ ഓ​ര​ത്ത്​ നി​ൽ​ക്കു​​മ്പോ​ൾ ഒ​രു ബം​ഗ്ലാ​ദേ​ശി പൗ​ര​നോ​ടി​ച്ച വാ​ഹ​നം നി​യ​ന്ത്ര​ണം​വി​ട്ട്​ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രു​ക്കേ​റ്റ്​ റി​യാ​ദ്​ എ​ക്​​സി​റ്റ്​ 14ലെ ​അ​ല്‍മു​വാ​സാ​ത്ത് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ശ​നി​യാ​ഴ്ച (മാ​ർ​ച്ച്​ ഒ​ന്ന്) യാ​ണ്​ മ​രി​ച്ച​ത്. തൊ​ഴി​ൽ വി​സ​യി​ൽ ഒ​രു മാ​സം മു​മ്പാ​ണ് സൈ​നു​ൽ ആ​ബി​ദ് സൗ​ദി​യി​ലെ​ത്തി​യ​ത്. അ​ബൂ​ബ​ക്ക​ര്‍-​ജ​മീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഫാ​ത്തി​മ​ത്ത് റി​ഷാ​ദ. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​ന് റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ലാ വെ​ല്‍ഫെ​യ​ര്‍ വി​ങ്ങി​​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ചു​വ​രു​ന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് വീണ്ടും ഡെങ്കി മരണം ; അങ്കണവാടി ജീവനക്കാരി മരിച്ചു

0
പാലക്കാട് : സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അങ്കണവാടി ജീവനകാരി മരിച്ചു....

ബിഹാറിലെ നീറ്റ് പുനഃപരീക്ഷ തട്ടിപ്പിൽ കൂടുതൽ പേർ പിടിയിൽ

0
ദില്ലി: ബിഹാറിലെ നീറ്റ് പുനഃപരീക്ഷ തട്ടിപ്പിൽ കൂടുതൽ പേർ പിടിയിൽ. ആൾമാറാട്ടക്കേസിൽ...

സണ്ണി ജോസഫ് മന്ത്രിയായതോടെ ഓഫീസ് നിശ്ചലം ; കെപിസിസിയിൽ അടിയന്തര അഴിച്ചുപണിക്ക് നീക്കം

0
തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് മന്ത്രിയായതോടെ സംഘടന നിഷ്ക്രിയമെന്ന് റിപ്പോർട്ട്....

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി

0
തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി...