പത്തനംതിട്ട : മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവത്തിന്റെയും തൃക്കൊടിയേറ്റിന്റെയും തിരുവുത്സവത്തിന്റെയും സുഗമമായ നടത്തിപ്പിലേക്ക് ദേവീക്ഷേത്രത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെടുന്ന സ്ഥലം മാര്‍ച്ച് അഞ്ച് മുതല്‍ 15 വരെ ഉത്സവമേഖലയായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.
മലയാലപ്പുഴയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവ് മാര്‍ച്ച് 5 മുതല്‍ 15 വരെ ഉത്സവമേഖലയായി പ്രഖ്യാപിച്ചു
RECENT NEWS
Advertisment