റിയാദ്: ജോലിക്കിടെ ഫോർക്ക് ലിഫ്റ്റിനിടയിൽ കുടുങ്ങി പ്രവാസി മലയാളി മരിച്ചു. കൊല്ലം അഞ്ചല് ചണ്ണപ്പേട്ട സ്വദേശി ഷാനി ബേബി (42) ആണ് മരിച്ചത്. സൗദി അറേബ്യയിൽ വെച്ചാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. ജോലി ചെയ്യുന്നതിനിടയിൽ അപ്രതീക്ഷിതമായി ഫോർക്ക് ലിഫ്റ്റിനുള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു. സൗദി അറേബ്യയിലെ ദമ്മാമിന് സമീപം ഖത്തീഫിലായിരുന്നു സംഭവം. അപകടത്തില് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില് ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്ലൈന് മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല് ആപ്പ് (Android) പ്ലേ സ്റ്റോറില് ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ് ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























