നീറ്റ് പരീക്ഷയിലെ റാങ്ക് ലിസ്റ്റിൽ അട്ടിമറിയെന്ന ആക്ഷേപവുമായി മലയാളി വിദ്യാര്‍ത്ഥിനി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിലെ റാങ്ക് ലിസ്റ്റിൽ അട്ടിമറിയെന്ന ആക്ഷേപവുമായി മലയാളി വിദ്യാര്‍ത്ഥിനി. വിശാഖപട്ടണത്ത് സ്ഥിരതാമസമാക്കിയ മലയാളി വിദ്യാർത്ഥിനി സെലീഷ്യ മോഹൻദാസ് ആണ് പരാതിയുമായി രംഗത്തെത്തിയത്. നീറ്റ് പരീക്ഷാ ഫലം വന്ന ദിവസം വെബ്സൈറ്റില്‍ നിന്നെടുത്ത മാര്‍ക്ക് ലിസ്റ്റില്‍ റാങ്ക് പതിനാലെങ്കില്‍ എന്‍ടിഎ ഔദ്യോഗികമായി പ്രസിദ്ധീരിച്ച ലിസ്റ്റില്‍ പതിനാല് ലക്ഷത്തിന് മുകളിലാണ് സെലീഷ്യയുടെ റാങ്ക്.

പിന്നാലെ എൻടിഎയെ സമീപിച്ചുവെങ്കിലും വിദ്യാർത്ഥിനി ഡൗൺലോഡ് ചെയ്ത് മാർക്ക് ലിസ്റ്റിലെ വൈരുധ്യത്തെ കുറിച്ച് അറിയില്ലെന്നും 56 മാർക്കാണ് സ്കോറെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. വിദ്യാർത്ഥിനിയുടെ പരാതിയില്‍ ഇനിയും എൻടിഎ തുടർനടപടികൾ സ്വീകരിച്ചിട്ടില്ല. റാങ്ക് ലിസ്റ്റിലെ വൈരുധ്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് സെലീഷ്യാ മോഹൻദാസിന്‍റെ തീരുമാനം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ – ലോകമെങ്ങും കാണട്ടെ നിങ്ങളുടെ പരസ്യം
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രി വിഡി സതീശന് മറുപടിയുമായി സിപിഎം കണ്ണൂര്‍...

0
കണ്ണൂർ : വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രി വിഡി...

ഡൽഹിയിൽ മരുന്ന് വാങ്ങാൻ പോയ മലയാളി വിദ്യാർത്ഥിയെ കാണാനില്ല

0
ന്യൂഡൽഹി : ഡൽഹിയിൽ മലയാളി വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. ജാമിയ...

സുബ്രതോ കപ്പ് ഫുട്ബോൾ : ചാമരാജ്‌നഗർ നവോദയ വിദ്യാലയം ചാമ്പ്യൻ

0
വെച്ചൂച്ചിറ: ലോകം കാൽപന്ത് ലോക കപ്പിന്റെ ആവേശത്തിൽ മുഴുകുമ്പോൾ പ്രമുഖമായ ഒരു...

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു : കഴിഞ്ഞ ഒരാഴ്ച വൈദ്യുതി നിയന്ത്രണം വേണ്ടി വന്നില്ലെന്ന്...

0
തിരുവനന്തപുരം : കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. കഴിഞ്ഞ ഒരാഴ്ച സംസ്ഥാനത്ത്...