തുർക്കിയെയുമായി ഡ്രോൺ കരാറിലൊപ്പിട്ട് മാലദ്വീപ് ; അമ്പരന്ന് ലോകരാജ്യങ്ങൾ

For full experience, Download our mobile application:
Get it on Google Play

മാലെ: രാജ്യത്തെ ഇന്ത്യൻ സൈനികരെ മാർച്ച് 15നകം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ കടലിൽ പട്രോളിംഗ് നടത്താൻ തുർക്കിയെയുമായി 3.7 കോടി ഡോളറിന്റെ കരാർ ഒപ്പിട്ട് മാലദ്വീപ്. സമുദ്ര നിരീക്ഷണത്തിനുള്ള സൈനിക ഡ്രോണുകൾക്കായാണ് കരാർ. നേരത്തെ ഇന്ത്യൻ സൈന്യത്തിന്റെ സഹകരണത്തോടെയാണ് മാലദ്വീപ് പ്രതിരോധ സേന സമുദ്ര നിരീക്ഷണം നടത്തിയിരുന്നത്. 70 ഇന്ത്യൻ സൈനികരും ഒരു ഡോർണിയർ പട്രോളിംഗ് വിമാനവും രണ്ട് ധ്രുവ് ഹെലികോപ്റ്ററുകളുമാണ് മാലദ്വീപിലുള്ളത്.

അതേസമയം, മാലദ്വീപിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീറും തമ്മിൽ ചർച്ച നടത്തി. ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിൽ ചേരിചേര പ്രസ്ഥാന ഉച്ചകോടിക്ക് അനുബന്ധമായിരുന്നു കൂടിക്കാഴ്ച.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...