ശബരിമല : മാളികപ്പുറത്തിന് സമീപം കതിന അപകടത്തില്‍ പൊള്ളലേറ്റ ചെങ്ങന്നൂര്‍ സ്വദേശി മരിച്ചു. ജയകുമാര്‍ ആണ് മരിച്ചത്. എഴുപതുശതമാനം പൊള്ളലേറ്റ ജയകുമാര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് കതിന നിറയ്ക്കുന്നതിനിടെ അപകടമുണ്ടായത്. ജയകുമാര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് പരിക്കേറ്റിരുന്നത്.
മാളികപ്പുറത്തിന് സമീപം കതിന അപകടത്തില്‍ പൊള്ളലേറ്റ ചെങ്ങന്നൂര്‍ സ്വദേശി മരിച്ചു
RECENT NEWS
Advertisment



























