മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് സീനിയർ ക്ലാർക്ക് ജയചന്ദ്രലാൽ പണിക്കർ (സോമൻ – 53) അപകടത്തില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് സീനിയർ ക്ലാർക്ക് ആനിക്കാട് വായ്പ്പൂര് കുന്നന്നൂർ ജയചന്ദ്രലാൽ പണിക്കർ (സോമൻ – 53) അപകടത്തില്‍  മരിച്ചു. വൈകിട്ട് ഏഴരയോടെ ഇദ്ദേഹം സഞ്ചരിച്ച ഓട്ടോ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞായിരുന്നു അപകടം. വീടിന് നൂറു മീറ്റർ അടുത്താണ് സംഭവം നടന്നത്.  ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. വായ്പ്പൂര് വടക്കേകര മംഗളോദയം എൻ.എസ്.എസ് 1771 നമ്പർ കരയോഗം സെക്രട്ടറിയാണ്. ഭാര്യ: കുളത്തൂർ തോട്ടത്തിൽ ജഗദമ്മ. മക്കൾ: അഭിജിത് ലാൽ പണിക്കർ, ആതിര. സംസ്ക്കാരം പിന്നീട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...