Monday, May 5, 2025 12:04 pm

ലണ്ടനില്‍ മലയാളി യുവാവ് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് വെടിയേറ്റു ; പ്രതിക്കു വേണ്ടി തിരച്ചില്‍ നടത്തുന്നു

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : സലൂണിലുണ്ടായ ആക്രമണത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് വെടിയേറ്റു. ഇരുപത്തിരണ്ടുകാരനായ മലയാളി യുവാവിനെ വെടിവെച്ചശേഷം അക്രമി കഠാരകൊണ്ട് കുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഗുരുതരമായ പരുക്കേറ്റ യുവാവിന്റെനില അതീവ ഗുരുതരമാണ്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു . പോലീസ് തിരച്ചില്‍ നടത്തുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുപിയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ചാണകത്തില്‍ നിന്നുള്ള പെയിന്റ് അടിക്കണം ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

0
ലഖ്‌നൗ: യുപിയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ ചുവരുകളില്‍ ചാണകത്തില്‍ നിന്ന് വികസിപ്പിക്കുന്ന പെയിന്റ്...

കാരൂർ സെയ്ന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ കൊടിയേറി

0
ഇലന്തൂർ : കാരൂർ സെയ്ന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ...

ക്ഷേത്രത്തിൽ ആക്രമണം നടത്തിയ കേസിൽ എട്ടുപേർ കസ്റ്റഡിയിൽ

0
പത്തനംതിട്ട : പത്തനംതിട്ട മേക്കോഴൂർ ഋഷികേശ ക്ഷേത്രത്തിൽ ആക്രമണം നടത്തിയ കേസിൽ...

അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തുടരുന്നതിനെ അനുകൂലിച്ച് പോസ്റ്ററുകൾ

0
പാലക്കാട് : കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന സൂചനകൾക്കിടെ അധ്യക്ഷ സ്ഥാനത്ത്...