ആരോഗ്യപ്രവര്‍ത്തകയെ വഴിയില്‍വച്ച്‌ പീഡിപ്പിക്കാന്‍ ശ്രമo ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് :  ജോലിയ്ക്ക് പോകാനിറങ്ങിയ ആരോഗ്യപ്രവര്‍ത്തകയെ വഴിയില്‍വച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. കാഞ്ഞിരപ്പുഴയിലാണ് സംഭവം. മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പരിധിയിലെ ശബീറിനെയാണ് മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ യുവതി വീട്ടില്‍ നിന്ന് ആശുപത്രിയിലേക്ക് നടന്നുപോകുമ്പോഴാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു.

വഴിയില്‍ യുവതി തനിച്ചുള്ളപ്പോള്‍ ബൈക്കിലെത്തിയ പ്രതി വാഹനം നിര്‍ത്തി ഇവരെ കയറിപ്പിടിക്കുകയും വരിഞ്ഞുമുറുക്കിയെന്നും ഇതിനിടെ ഇയാളെ തട്ടിമാറ്റിയപ്പോള്‍ ഇരുവരും നിലത്തുവീണെന്ന് ആരോഗ്യപ്രവര്‍ത്തക പരാതിയില്‍ ഉന്നയിച്ചു. ഉടന്‍തന്നെ അവിടെ നിന്ന് രക്ഷപ്പെട്ട യുവതി ആശുപത്രിയിലെത്തി ചികിത്സ തേടുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഉച്ചയോടെയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...