Wednesday, May 7, 2025 6:42 pm

12 വ​യ​സ്സു​കാ​ര​നെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വ​യോ​ധി​ക​ന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊ​ടു​ങ്ങ​ല്ലൂ​ര്‍ : 12 വ​യ​സ്സു​കാ​ര​നെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വ​യോ​ധി​ക​ന്‍ പോ​ക്സോ കേ​സി​ല്‍ അറസ്റ്റില്‍. മ​തി​ല​കം പു​ന്ന​ക്ക ബ​സാ​ര്‍ സ്വ​ദേ​ശി ക​ണ്ണോ​ത്ത് വീ​ട്ടി​ല്‍ സു​ബ്ര​ഹ്മ​ണ്യ​നെ​യാ​ണ് (67) മ​തി​ല​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌​തത്. 12 വ​യ​സ്സു​കാ​ര​ന്‍റെ പ​രാ​തി​യുടെ അടിസ്ഥാനത്തിലാണ് അ​റ​സ്റ്റ്. പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. മ​തി​ല​കം എ​സ്.​ഐ വി.​വി. വി​മ​ലും സം​ഘ​വും ചേര്‍ന്നാണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അറസ്റ്റ് ചെയ്ത പ്ര​തി​യെ കോ​ട​തിയില്‍ ഹാജരാക്കിയ ശേഷം റി​മാ​ന്‍​ഡ് ചെ​യ്‌​തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മൈലപ്രാ ദേശത്തിന് ഭക്തിയുടെ പ്രഭ ചൊരിഞ്ഞ് വലിയപള്ളിയിലെ ചെമ്പെടുപ്പ് റാസ

0
മൈലപ്രാ : സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പെരുന്നാളിന് സമാപനം കുറിച്ച്...

മഴ മുന്നറിയിപ്പ് ; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര...

ഭക്ഷ്യസുരക്ഷാ വകുപ്പിൽ 32 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ച് മന്ത്രിസഭായോഗം

0
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിൽ 32 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു....

കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു

0
കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു. മലപ്പുറം കടലുണ്ടി സ്വദേശി...