രാസലഹരി വസ്തുക്കളുമായി മലയാളിയെ ബെംഗളൂരു പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: രാസലഹരി വസ്തുക്കളുമായി മലയാളിയെ ബെംഗളൂരു പോലീസ് പിടികൂടി. കണ്ണൂര്‍ സ്വദേശി ഷക്കീര്‍ എന്നയാളെയാണ് പിടികൂടിയത്. ഇയാള്‍ക്കൊപ്പം രണ്ട് നൈജീരിയന്‍ പൗരന്മാ‍ര്‍ അടക്കം മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 75 ലക്ഷം രൂപ വില വരുന്ന ലഹരി വസ്തുക്കളും സംഘത്തില്‍ നിന്ന് പിടിച്ചെടുത്തു.

അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ക്രിസ്റ്റല്‍ എംഡിഎംഎ എന്ന കെമിക്കല്‍ ഡ്ര​ഗുമായാണ് സംഘത്തെ സിസിബി പിടികൂടിയത്. ഷക്കീറിനൊപ്പമുണ്ടായിരുന്ന രണ്ട് നൈജീരിയന്‍ പൗരന്മാ‍ര്‍ക്കും പാസ്പോ‍ര്‍ട്ട് ഇല്ലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഇത്തവണ ഉയർത്താൻ സാധ്യതയില്ല ; ഈ ബജറ്റിൽ പ്രഖ്യാപനമുണ്ടാകില്ലെന്ന്...

0
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഇത്തവണ ഉയർത്താൻ സാധ്യതയില്ലെന്ന് സൂചന....

ശബരിമല സ്വർണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ മുരാരി ബാബു അന്തരിച്ചു. കരൾ...

പിലാത്തറ സ്വർണം പൊട്ടിക്കൽ : അക്രമി സംഘത്തിലെ ഒരാൾ അറസ്റ്റിൽ

0
കണ്ണൂർ: കണ്ണൂർ പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസിലെ അക്രമി സംഘത്തിെലെ ഒരാൾ...

പകർച്ചവ്യാധികൾ പടരുന്നതിനിടെ അവധി ചോദിച്ചു ; ആരോഗ്യ വകുപ്പ് ഡയറക്ടർ സ്ഥാനത്തു നിന്ന് ഡോ.റീനയെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ഡയറക്ടറെ മാറ്റി. പകർച്ചവ്യാധി പടരുന്നതിനിടെ അവധി...