നാ​യ​യെ മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം സ്കൂ​ട്ട​റി​ന്റെ പി​ന്നി​ല്‍ കെ​ട്ടി​വ​ലി​ച്ചു ; ഉ​ട​മ​യു​ടെ കൊ​ടും​ക്രൂ​ര​ത

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം: വ​ള​ര്‍​ത്തു​നാ​യ​യെ സ്കൂ​ട്ട​റി​ല്‍ കെ​ട്ടി​വ​ലി​ച്ച്‌ ഉ​ട​മ​യു​ടെ കൊ​ടും​ക്രൂ​ര​ത. നാ​യ​യെ മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം സ്കൂ​ട്ട​റി​ന്റെ പി​ന്നി​ല്‍ കെ​ട്ടി​വ​ലി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​ എ​ട​ക്ക​ര​യി​ല്‍ ആയിരുന്നു സം​ഭ​വം.

വീ​ട്ടി​ല്‍ ശ​ല്യ​മാ​യ നാ​യ​യെ ഉ​പേ​ക്ഷി​ക്കാ​ന്‍ കൊ​ണ്ടു​പോ​യ​താ​ണെ​ന്നാ​ണ് ഉ​ട​മ​യു​ടെ വി​ശ​ദീ​ക​ര​ണം. ചെ​രി​പ്പ് ഉള്‍​പ്പെ​ടെ ക​ടി​ച്ചു​മു​റി​ക്കു​ക​യാ​ണെ​ന്നും വീ​ട്ടി​ല്‍ നാ​യ ശ​ല്യ​മാ​യി മാ​റി​യെ​ന്നും ഇ​യാ​ള്‍ പ​റ​യു​ന്നു. നാ​യ​യെ സ്കൂട്ടറി​ല്‍ കെ​ട്ടി​യ ശേ​ഷം തു​ട​ക്ക​ത്തി​ല്‍ വേ​ഗം കു​റ​ച്ചാ​ണ് ഇ​യാ​ള്‍ സ​ഞ്ച​രി​ച്ച​ത്. സ്കൂ​ട്ട​റി​ന്റെ വേ​ഗ​ത്തി​ല്‍ കിലോമീ​റ്റ​റു​ക​ളോ​ളം നാ​യ പി​ന്നാ​ലെ ഓ​ടി. കാ​ഴ്ച ക​ണ്ട നാ​ട്ടു​കാ​ര്‍ വി​ല​ക്കി​യ​പ്പോ​ള്‍ ഇ​യാ​ള്‍ സ്കൂ​ട്ട​റി​ന് വേ​ഗം കൂട്ടി ഓ​ടി​ച്ചു​പോ​യി. ഈ ​സ​മ​യം വീ​ണു​പോ​യ നാ​യ​യെ കെ​ട്ടി​വ​ലി​ച്ചു. മൃ​ഗ​സ്നേ​ഹി​ക​ളു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...