ആലപ്പുഴ : ഭാര്യക്ക് വിഷം നൽകിയതിന് ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ആലപ്പുഴയിലെ കൈനകരിയിലാണ് സംഭവം. കൈനകരി തോട്ടുവത്തലയിലാണ് ദമ്പതികളുടെ മരണം. അപ്പച്ചൻ(79), ലീലാമ്മ (75) എന്നിവരാണ് മരിച്ചത്. അപ്പച്ചനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ലീലാമ്മയ്ക്ക് വിഷം നൽകിയതിന് ശേഷം ഇയാൾ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ആലപ്പുജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.
ഭാര്യക്ക് വിഷം നൽകിയതിന് ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
RECENT NEWS
Advertisment