പത്തനംതിട്ട : കുറ്റൂർ തെങ്ങേലിയിൽ ടിപ്പറിനടിയിൽ പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. കല്ലിശേരി മേലേപറമ്പിൽ ജോയി(62) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30നാണ് അപകടമുണ്ടായത്.
തിരുവല്ലയിൽ ടിപ്പറിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു
RECENT NEWS
Advertisment