തിരുവനന്തപുരം: വൈദ്യുതാഘാതമേറ്റ് മധ്യവയസ്കന്‍ മരിച്ചു. ചക്കിപ്പാറ കിഴക്കുംകര വീട്ടില്‍ സ്റ്റാന്‍ലി (52) ആണ് ഷോക്കേറ്റ് മരിച്ചത്. രാവിലെ 8 മണിയോടെയാണ് സംഭവം. മദ്യലഹരിയില്‍ സ്റ്റാന്‍ലി, ആര്യനാട് പുനലാല്‍ ചക്കിപ്പാറയില്‍ സഹോദരനുമായി വഴക്കിട്ട് ഇലക്‌ട്രിക് പോസ്റ്റിന് മുകളില്‍ കയറുകയായിരുന്നു. മൃതദേഹം പോലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
വൈദ്യുതാഘാതമേറ്റ് മധ്യവയസ്കന്‍ മരിച്ചു
RECENT NEWS
Advertisment