ഉമ തോമസിന്റെ ഇലക്ഷന്‍ പ്രചരണ ഗാനം പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

എറണാകുളം: യുഡിഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കോണ്‍ഗ്രസ് വണ്ണപ്പുറം മണ്ഡലം കമ്മിറ്റി തയ്യാറാക്കിയ ഇലക്ഷന്‍ പ്രചരണ ഗാനം തൃക്കാക്കര സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി ഓഫീസില്‍ എറണാകുളം ഡി സിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രകാശനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സജി കണ്ണംമ്പുഴ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ.എസ് അശോകന്‍ , ഡോ.എം സി ദിലീപ് കുമാര്‍ , ഐ.കെ രാജു, എം ആര്‍ അഭിലാഷ്, ഷിബു തെക്കുംപുറം, അഡ്വ. ആല്‍ബര്‍ട്ട് ജോസ് എന്നിവര്‍ സംബന്ധിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം ലിജു

0
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ സാമ്പത്തിക നഷ്ടത്തിലെന്ന് എക്‌സൈസ് മന്ത്രി എം...

അയോധ്യ രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന , ആമസോണിന് 1 ലക്ഷം രൂപ പിഴ

0
മുംബൈ: സാധാരണ പലഹാരങ്ങൾ ‘ശ്രീരാമ മന്ദിർ അയോധ്യ പ്രസാദ്’ എന്ന പേരിൽ...

മുട്ടിൽ മരംമുറി കേസ് : പ്രതികൾക്ക് തിരിച്ചടി ; കുറ്റപത്രം ഈ മാസം 31ന്...

0
കൊച്ചി: മുട്ടിൽ മരംമുറി കേസിൽ പ്രതികൾക്ക് വീണ്ടും തിരിച്ചടി. വഞ്ചന കേസ്...

ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന പരിശോധന

0
കൊച്ചി: ചെറുമീനുകളെ പിടിക്കുന്ന മത്സ്യബന്ധന ബോട്ടുകളിൽ ഫിഷറീസ് വകുപ്പിന്റെ കർശന...