മാങ്ങ പറിക്കാനായി മാവില്‍ കയറിയ ആള്‍ നെഞ്ചുവേദന വന്ന് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മാങ്ങ പറിക്കാനായി മാവില്‍ കയറിയ ആള്‍ നെഞ്ചുവേദന വന്ന് കുഴഞ്ഞുവീണു മരിച്ചു. അരൂക്കുറ്റി വട്ടച്ചിറ വീട്ടില്‍ ബാബു (66) വിനാണ് മരം കയറുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടത്. സുരക്ഷയ്ക്കായി അരയില്‍ കയര്‍ കെട്ടിയിരുന്നതിനാല്‍ മരത്തില്‍ തന്നെ തൂങ്ങിക്കിടക്കുകയായിരുന്നു. രക്ഷപ്രവര്‍ത്തിനിടെ ബാബു മരിച്ചു. താഴെ നിന്നവര്‍ ഉടനെ അഗ്നിരക്ഷാ സേനയെയും പോലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് മട്ടാഞ്ചേരിയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേന വലഉപയോഗിച്ച്‌ താഴെയിറക്കിയിരുന്നു. എന്നാല്‍ താഴെ ഇറക്കുന്നതിനു മുന്‍പ് മരണം സംഭവിച്ചിരുന്നു. സംഭവ സ്ഥലത്ത് പോലീസും എത്തിയിരുന്നു. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു ബാബു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...