മരുന്നടിക്കാന്‍ തെങ്ങില്‍ കയറിയ 57കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല: മരുന്നടിക്കാന്‍ തെങ്ങില്‍ കയറിയ 57കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. മാരാരിക്കുളത്താണ് സംഭവം. ചന്ദ്രശേഖര കുറുപ്പ് എന്ന 57കാരനാണ് മരിച്ചത് മരിച്ചത്‌. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. സെക്യൂരിറ്റി ജീവനക്കാരനായി ജോലിനോക്കുന്ന ബാബു രോഗം ബാധിച്ച തെങ്ങിന്‌ മരുന്ന്‌ തളിയ്‌ക്കാനാണു കയറിയത്‌. തുടര്‍ന്ന്‌ അബോധാവസ്‌ഥയില്‍ ഓലകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍ പെട്ട വീട്ടുകാര്‍ ഉടന്‍ തന്നെ ചേര്‍ത്തല അഗ്‌നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന്, അഗ്‌നിശമന സേനാംഗങ്ങളും മാരാരിക്കുളം പോലീസും നാട്ടുകാരും ചേര്‍ന്ന്‌ വലയില്‍ കെട്ടി ബാബുവിനെ താഴെ ഇറക്കുകയായിരുന്നു. ഫയല്‍ ഫോഴ്‌സിന്റെ വാഹനത്തില്‍ ചേര്‍ത്തല ഗവ. താലൂക്ക്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെ.കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളേജ് ; അടുത്ത അധ്യയനവർഷം 100 എം.ബി.ബി.എസ് സീറ്റിൽ പ്രവേശനത്തിന്...

0
തിരുവനന്തപുരം : തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജായ കെ.കരുണാകരൻ മെമ്മോറിയൽ ഗവ.മെഡിക്കൽ...

16 കോടിയുടെ റോഡ് തകർന്നത് 16 ദിവസത്തിനുള്ളിൽ ; അഴിമതി തുറന്നുകാട്ടി ദൃശ്യങ്ങൾ വൈറൽ

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ അടുത്തിടെ ഗതാഗതത്തിനായി തുറന്നുകൊടുത്ത പുതിയ പാലത്തിലേക്കുള്ള റോഡ്...

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം അനുവദിക്കാൻ തീരുമാനം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ...

പഴയ സമരത്തിന്റെ പേരിൽ അന്യായമായ നടപടി ; കൈയിൽ വാറണ്ട് പോലുമില്ലായിരുന്നുവെന്ന് ഐഷി ഘോഷ്

0
ന്യൂഡല്‍ഹി: 2021ല്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഡല്‍ഹി പോലീസ് അറസ്റ്റ്...