വിവാഹിതനെന്നറിഞ്ഞില്ല , പ്രണയത്തില്‍ നിന്ന് പിന്മാറി ; കാമുകിയെ ബലാത്സംഗം ചെയ്ത് ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി യുവാവ്

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത്: പ്രണയത്തില്‍ നിന്ന് പിന്മാറിയതിന് കാമുകിയെ ബലാത്സംഗം ചെയ്ത് ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറിയ യുവാവ് അറസ്റ്റില്‍. യുവാവ് വിവാഹിതനാണെന്നറിഞ്ഞപ്പോൾ ബന്ധം അവസാനിപ്പിക്കാൻ യുവതി തീരുമാനിക്കുകയായിരുന്നു. ഇതിനെ തുടർന്നായിരുന്നു ആക്രമണം. ആക്രമണത്തിൽ പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. നികുഞ്ച് കുമാർ അമൃത് ഭായ് പട്ടേൽ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് ഇയാൾ യുവതിയുമായി പ്രണയത്തിലായത്. യുവതി ഇക്കാര്യം അറിഞ്ഞതോടെ ഇരുവരും തമ്മിൽ വഴക്കായി. തുടർന്ന് പട്ടേലുമായുള്ള ബന്ധം അവസാനിപ്പിക്കാൻ യുവതി തീരുമാനിച്ചു. ഈ തീരുമാനത്തിൽ രോഷാകുലനായ യുവാവ് കാമുകിയെ കേബിൾ കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇത് കൂടാതെ യുവതിയുടെ ജനനേന്ദ്രിയത്തിൽ ഇയാൾ മുളകുപൊടി വിതറുകയും ചെയ്തു. വിവരം പുറത്തുപറഞ്ഞാൽ സ്വകാര്യ ദൃശ്യങ്ങൾ പങ്കുവെക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പരാതിയിൽ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...