അഹമ്മദാബാദ്: ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതുമായി ബന്ധപ്പെട്ട തർക്കം വെടിവെപ്പിൽ കലാശിച്ചു. അഹമ്മദാബാദിലെ ഫത്തേഹ്‌വാടിയിലാണ് സംഭവം. ജാവേദ്ഖാൻ പത്താൻ എന്ന യുവാവിനാണ് കൈയ്ക്ക് വെടിയേറ്റത്. സംഭവത്തിൽ ജാവേദ്ഖാന്റെ ഭാര്യയുടെ കാമുകനായ മുജാഹിദ് സക്കീറലി നായിക്കിനെതിരെ അന്വേഷണം ആരംഭിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























