Wednesday, June 19, 2024 6:27 pm

കൊച്ചിയില്‍ പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  കൊച്ചിയില്‍ പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി. എംഎല്‍എ റോഡിലെ താമസക്കാരനായ ഞാറ്റിയില്‍ സന്തോഷാണ് മരിച്ചത്. സംഭവത്തില്‍ സന്തോഷിന്റെ പിതാവ് സോമനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇവര്‍ രണ്ട് പേര്‍ മാത്രമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. മദ്യപിച്ച്‌ ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. മകന്റെ മര്‍ദ്ദനം സഹിക്കവയ്യാതെയാണ് കൊലപ്പെടുത്തിയതെന്ന് സോമന്‍ പോലീസിന് മൊഴി നല്‍കി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴ ശക്തമാകും ; ജാഗ്രത നിർദ്ദേശം നൽകി അധികൃതർ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകാനുള്ള സാധ്യത പരി​ഗണിച്ച് വരുംദിവസങ്ങളിൽ വിവിധ ജില്ലകളിൽ...

ആരോഗ്യമന്ത്രിയുടെ ഭര്‍ത്താവ് സൂപ്പര്‍ മന്ത്രി ചമയുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ ഭര്‍ത്താവ് കിഫ്ബി, പൊതുമരാമത്ത്, ജലവിഭവ...

പ്രധാനമന്ത്രി കശ്മീരിലേക്ക് ; വിവിധ പദ്ധതികൾക്ക് തറക്കല്ലിടും

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ​ദിവസത്തെ സന്ദർശനത്തിനായി നാളെ ജമ്മു കശ്മീരിലേക്ക് തിരിക്കും....

കോടിപതിയാര്? അറിയാം ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ സമ്പൂര്‍ണഫലം

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ സമ്പൂര്‍ണഫലം...