മംഗലാപുരം : പഞ്ചിക്കല്ലുവില്‍ ഉരുള്‍പൊട്ടല്‍ മൂന്ന് മലയാളികള്‍ മരിച്ചു. പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സ്വദേശി സന്തോഷ്, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ സ്വദേശി ജോണി പരുക്കുകളോടെ ആശുപത്രിയിലാണ്. റബർ ടാപ്പിങ് തൊഴിലാളികളാണ് അപകടത്തിൽപ്പെട്ട നാലുപേരും. കനത്ത മഴയെ തുടർന്ന് ദക്ഷിണ കന്നഡയിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.
മംഗലാപുരം പഞ്ചിക്കല്ലുവില്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് മലയാളികള്‍ മരിച്ചു
RECENT NEWS
Advertisment