മംഗലൂരു : മംഗലൂരുവില്‍ നിന്ന് പൈപ്പ് ലൈന്‍ അറ്റകുറ്റപ്പണിക്ക് പോകവേ അപകടത്തില്‍പ്പെട്ട ബോട്ടില്‍ നിന്ന് കാണാതായ ഏഴുപേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഉത്തരേന്ത്യന്‍ സ്വദേശിയായ ഹേമാകാന്ത് ജായുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബാക്കിയുള്ള ആറുപേര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ബോട്ടില്‍ നിന്ന് രക്ഷപെട്ട രണ്ടുപേര്‍ കൊല്‍ക്കത്ത സ്വദേശികളാണെന്ന് കണ്ടെത്തി.
മംഗലൂരു ബോട്ടപകടം ; ഒരാളുടെ മൃതദേഹം കണ്ടെത്തി
RECENT NEWS
Advertisment