അവസരവാദികളെ പാലാക്കാര്‍ക്ക് അറിയാം ; മുഖ്യമന്ത്രിക്കു മറുപടിയുമായി മാണി സി കാപ്പന്‍

For full experience, Download our mobile application:
Get it on Google Play

പാലാ: അവസരവാദിയും ചതിയനുമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് മറുപടി നല്‍കി യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍. അവസരവാദികളെ പാലാക്കാര്‍ക്ക് അറിയാമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു.

എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് മാണി സി കാപ്പനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷ വിമര്‍ശനം നടത്തിയത്. കാപ്പന്‍ ഇടത് മുന്നണിയെയും എന്‍സിപിയെയും വഞ്ചിച്ചെന്ന് പിണറായി ആരോപിച്ചു. അവസരവാദികള്‍ക്ക് എല്ലാകാലവും ജനം ശിക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കാപ്പന്റെ  മികവല്ല പാലായിലെ ജയത്തിന് കാരണം. ഇടത് മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനത്തിലാണ് ജയിക്കാനായത്. വഞ്ചനക്ക് ശരിയായ മറുപടി നല്‍കണമെന്നും അവസരവാദിയെ ഒറ്റപ്പെടുത്തണമെന്നും പിണറായി പറഞ്ഞു. വിശ്വസിക്കാന്‍ കൊള്ളാത്തവരെന്ന് പറഞ്ഞ് പലരും കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുമ്പോഴാണ് ഒരാള്‍ മികവ് കാണിക്കാന്‍ കോണ്‍ഗ്രസുമായി ബന്ധം സ്ഥാപിക്കുന്നതെന്നും കാപ്പനെ പരിഹസിച്ച്‌ പിണറായി വിജയന്‍ പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...