മന്ത്രിസ്ഥാനം ; പൂർണ്ണ സംതൃപ്തനെന്ന് മാണി സി കാപ്പൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ താൻ പൂർണ്ണ സംതൃപ്തനാണെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി. അഞ്ചു വർഷം നീണ്ടുനിൽക്കുന്ന ഫുൾ ടേം മന്ത്രിസ്ഥാനം വേണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ നിലവിലെ തീരുമാനങ്ങളുമായി അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനത്തിന്റെ കാലാവധി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ ചില അസ്വസ്ഥതകളും പ്രശ്നങ്ങളും ഉണ്ടായിരുന്നുവെങ്കിലും അവയെല്ലാം ഇപ്പോൾ പരിഹരിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞാ വേദിയിലെ പ്രോട്ടോക്കോൾ സംബന്ധിച്ച് ഗവർണറുടെ നിർദ്ദേശം തള്ളിക്കൊണ്ട് കോൺഗ്രസ് നേതാക്കൾ വേദിയിലെത്തുമെന്ന വാർത്തകൾക്കിടെയാണ് മാണി സി കാപ്പന്റെ ഈ പ്രതികരണം.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിമത എംപിമാരോട് ഏറ്റുമുട്ടി ; തൃണമൂൽ എംപി കല്യാൺ ബാനർജിക്ക് സസ്പെൻഷൻ

0
ന്യൂഡൽഹി : പാർട്ടിവിട്ട വിമത എംപിമാരുമായി കൊമ്പുകോർത്ത തൃണമൂൽ കോൺഗ്രസ് എംപി...

മകനോടുള്ള വ്യക്തിവിരോധം ; യുവാവ് അയൽവാസിയുടെ വീടിന് തീയിട്ടു

0
കങ്ങഴ : വ്യക്തിവിരോധത്തെത്തുടർന്ന് യുവാവ് അയൽവാസിയുടെ വീടിന് തീയിട്ടു. വീട്ടുടമയെ പരിക്കുകളോടെ...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : പുനരധിവാസ പ്രാഥമിക പട്ടികയിൽ 179 കുടുംബങ്ങൾ

0
കല്പറ്റ : കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സമീപത്തുനിന്ന്‌ പുനരധിവസിപ്പിക്കേണ്ടത് 179...

രാസവളത്തിന്റെ വില വീണ്ടും മുന്നോട്ട് ; കർഷകർ പ്രതിസന്ധിയിൽ

0
കറുകച്ചാൽ : രാസവളത്തിന്റെ വില വീണ്ടും മുന്നോട്ട്. പുതിയ സ്റ്റോക്കിന് ചാക്കൊന്നിന്...