കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മൂന്ന് മണിക്കൂറിലേക്ക് അടുക്കുമ്പോള്‍ പാലായില്‍ മാണി സി കാപ്പന് വന്‍ ലീഡ്. പാലായില്‍ ജോസ് കെ മാണിയെ പിന്നിലാക്കി മാണി സി കാപ്പന്‍ മുന്നേറുകയാണ്. 9019 വോട്ടുകളുടെ ലീഡ് ആണ് ഇപ്പോള്‍ അദ്ദേഹത്തിന് ഉള്ളത്. നേരത്തെ ജോസ് കെ മാണിക്ക് ആയിരുന്നു ലീഡെങ്കില്‍ ഇപ്പോള്‍ വലിയ ലീഡോടെ മാണി സി കാപ്പന്‍ മുന്നേറുകയാണ്. കാപ്പന്‍ ഇടത്പക്ഷ സ്വാധീന മേഖലകളില്‍ നേട്ടം ഉണ്ടാക്കിയെന്നാണ് കരുതുന്നത്.
പാലായില്‍ മാണി സി കാപ്പന് 9019 വോട്ടുകളുടെ ലീഡ്
RECENT NEWS
Advertisment