മണിമല സെന്റ് ജോർജ് ഹൈസ്ക്കൂളിൽ പ്രതിഭാ സംഗമവും അധ്യാപക രക്ഷാകർത്തൃ സമ്മേളനവും നടത്തി

For full experience, Download our mobile application:
Get it on Google Play

മണിമല : മണിമല  സെന്റ് ജോർജ് ഹൈസ്ക്കൂളിൽ പ്രതിഭാ സംഗമവും അധ്യാപക രക്ഷാകർത്തൃ സമ്മേളനവും നടത്തി. സ്കൂൾ മാനേജർ ഫാ. മാത്യു താന്നിയത്തിന്‍റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ആന്റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കോർപ്പറേറ്റ് മാനേജർ റവ.ഡോ. ക്രിസ്റ്റോ നേര്യംപറമ്പിൽ, വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിത്ത് ടി.എസ്, ഹെഡ്മിസ്ട്രസ് മിനിമോൾ പി.എസ്,
തോമസ് എം.കെ, സോണിയ സ്റ്റീഫൻ, പി.റ്റി.എ പ്രസിഡന്റ് ജോമോൻ മണിമല, വാർഡ് മെമ്പർ ബെൻസി ബൈജു, വിദ്യാർത്ഥി പ്രതിനിധി ചെറിയാൻ ജെ മുട്ടം, സിസ്റ്റർ അൽഫോൻസ അഗസ്റ്റിൻ എസ്.എച്ച് എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സിയ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയവരേയും മികച്ച വിജയം നേടിയവരേയും വിവിധ മൽസരങ്ങളിൽ വിജയിച്ചവരേയും ചടങ്ങിൽ ആദരിച്ചു. പ്രൊഫസർ റ്റി.സി.തങ്കച്ചൻ ക്ളാസ് നയിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

0
തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. കേരളം കനത്ത...

പകർച്ചവ്യാധി പ്രതിരോധം : സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഡ്രൈ ഡേ

0
തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിനായി സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഡ്രൈ...

ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് സ്വർണവും പണവും അപഹരിച്ചു ; യുവാവ് അറസ്റ്റിൽ

0
കൊല്ലം: ഉടമസ്ഥർ വീട്ടിലില്ലാത്ത സമയത്ത് ആരുമറിയാതെ അകത്തു കയറി താമസിച്ച യുവാവ്...

ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു ; ഡ്രൈവര്‍ക്ക് പരിക്ക്

0
അതിരപ്പിള്ളി: തൃശൂര്‍ ആനമല റോഡില്‍ ഷൂട്ടിംഗ് വാന്‍ നിയന്ത്രണം വിട്ടു മറിഞ്ഞു....