മണിയാർ ടൂറിസം പദ്ധതിയും വികസനവും കാടുമൂടുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി :  മണിയാർ ടൂറിസം പദ്ധതിയും വികസനവും കാടുമൂടുകയാണ്. ഡാമിലേക്ക് കടന്നുചെല്ലുന്ന ഇരുവഴികളും തകർച്ചയിലാണ്. പത്തുവർഷം മുമ്പ് സഞ്ചാരികൾക്ക് വിശ്രമിക്കാൻ തയ്യാറാക്കിയ മേൽക്കൂരയോടുകൂടിയ ഇരിപ്പിടങ്ങൾ നശിച്ചു. വിശ്രമകേന്ദ്രങ്ങൾ ഇരുചക്ര വാഹനങ്ങളുടെ പാർക്കിംഗിനായി ഉപയോഗിക്കുന്നു. ഡാമിന്‍റെ വ്യൂ പോയിന്റായിട്ടും കാടുവളർന്ന് നിൽക്കുന്നതിനാൽ സഞ്ചാരികൾ മടിക്കുന്നു. ഡാമിലെ സംഭരണി പ്രദേശത്തേക്ക് പ്രവേശനം വിലക്കി സ്ഥാപിച്ചിരുന്ന ഗേറ്റും തകർച്ചയിലാണ്. ഈ വഴിയിലൂടെ കാട്ടിലെ ചിത്രങ്ങൾ പകർത്താനായി കടന്നു കയറുന്നവരുമുണ്ട്. അതീവ സുരക്ഷാമേഖലയായിരിക്കേണ്ട സ്ഥലത്താണ് അനാസ്ഥ തുടരുന്നത്. പദ്ധതിയെന്ന് യാഥാർത്ഥ്യമാവുമെന്ന കാര്യത്തിലും വ്യക്തതയില്ല.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി...

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....