മഞ്ചേരിയില്‍ അ​ഞ്ച് വ​യ​സു​കാ​രി​യെ പീ​ഡിപ്പിച്ച യുവാവിന് പ​ത്ത് വ​ര്‍​ഷം ത​ട​വ്

For full experience, Download our mobile application:
Get it on Google Play

മ​ഞ്ചേ​രി : മഞ്ചേരിയില്‍ അ​ഞ്ച് വ​യ​സു​കാ​രി​യെ പീ​ഡിപ്പിച്ച യുവാവിന് പ​ത്ത് വ​ര്‍​ഷം ത​ട​വ് വിധിച്ച്‌ ഫാ​സ്റ്റ് ട്രാ​ക് പോ​ക്‌​സോ സ്‌​പെ​ഷ​ല്‍ കോ​ട​തി. 75,000 രൂ​പ പി​ഴ ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു. കാ​വ​നൂ​ര്‍ കോ​ലോ​ത്തു​വീ​ട്ടി​ല്‍ ഷി​ഹാ​ബു​ദ്ദീ​ന് (33) ആണ് ശിക്ഷ ലഭിച്ചത്. മ​ഞ്ചേ​രി ഫാ​സ്റ്റ് ട്രാ​ക് പോ​ക്‌​സോ സ്‌​പെ​ഷ​ല്‍ കോ​ട​തി​യു​ടെ​യാ​ണ് വി​ധി.

കു​ട്ടി​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ സ​ര്‍​ക്കാ​ര്‍ ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. 2016 ഫെ​ബ്രു​വ​രി 12ന് ​രാ​ത്രി 6.45നാ​യി​രു​ന്നു സം​ഭ​വം. വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ താ​മ​സി​ക്കു​ന്ന കു​ഞ്ഞി​നെ പ്ര​തി സ്വ​ന്തം താ​മ​സ​സ്ഥ​ല​ത്തേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ച കു​ട്ടി​യോ​ട് മാ​താ​വ് കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞ് അ​രീ​ക്കോ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...