ഏനാത്ത്: മണ്ണടി മുസ്ലീം ജമാ അത്ത് 2022-24 പരിപാലന സമിതിയിലേക്ക് ഭാരവാഹികളെ തെരഞ്ഞെടുത്തു. അൻസാരി ഏനാത്ത് പ്രസിഡൻ്റായി പതിനൊന്നംഗ കമ്മിറ്റിയാണ് ചുമതലയേറ്റത്. അൽ അമീൻ, സജീവ് (വൈസ് പ്രസിഡൻ്റുമാർ), ജലാലുദീൻ (ജനറൽ സെക്രട്ടറി), നസീർ എം (സെക്രട്ടറി), ജാഫർഖാൻ (ട്രഷറർ).
അബ്ദുൽ മജീദ്, സയ്യിദ് മഷ്ഹൂദ്, സൈനുദീൻ, അബ്ദുൽ റഹീം, അബ്ദുൽ ലത്തീഫ് (കമ്മിറ്റി അംഗങ്ങൾ). മണ്ണടി വടക്കേക്കര ജുമാ മസ്ജിദ് യൂണിറ്റ് കൺവീനറായി അബ്ദുൽ റഹീം, ഏനാത്ത് ടൗൺ ജുമാ മസ്ജിദ് യൂണിറ്റ് കൺവീനറായി നസീർ എം, മണ്ണടി താഴത്ത് ജുമാ മസ്ജിദ് യൂണിറ്റ് കൺവീനറായി അബ്ദുൽ ലത്തീഫ് എന്നിവരെയും തെരഞ്ഞെടുത്തു. ഡോ. ഷിഹാബുദീൻ കൊച്ചു തമ്പി റാവുത്തർ, അബ്ദുൽ സലാം എന്നിവരാണ് ഓഡിറ്ററുമാർ.
മണ്ണടി മുസ്ലീം ജമാ അത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു
RECENT NEWS
Advertisment