മാന്നാര്‍ സ്വദേശിനിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മാന്നാര്‍ സ്വദേശിനിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ സ്വദേശികളായ ഷിഹാബ്, സജാദ്,ഫൈസല്‍ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.

ഫെബ്രുവരി 22ന് പുലര്‍ച്ചെയാണ് മാന്നാര്‍ സ്വദേശിനിയായ ബിന്ദുവിനെ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയത്. ഗള്‍ഫില്‍ നിന്നെത്തിയ യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു തട്ടിക്കൊണ്ടുപോകല്‍.

നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുള‌ള ബിന്ദു ഫെബ്രുവരി 19ന് ബെല്‍റ്റിനുള‌ളില്‍ പേസ്‌റ്റ് രൂപത്തിലാണ് സ്വര്‍ണം കടത്തിയത്. കൊടുവള‌ളി സ്വദേശി രാജേഷിനുള‌ളതായിരുന്നു ഇത്. ഇവര്‍ക്ക് സ്വര്‍ണം എത്തിക്കാത്തതിനെ തുടര്‍ന്നാണ് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...